കൊല്ലത്ത് 50 ഗ്രാം MDMAയുമായി 2 പേർ അറസ്റ്റിൽ

Estimated read time 1 min read

ഓണം ലക്ഷ്യമിട്ട് MDMA, 2 പേർ അറസ്റ്റിൽ

കൊല്ലത്ത് 50 ഗ്രാം MDMAയുമായി 2 പേർ അറസ്റ്റിൽ. ഇരവിപുരം പുത്തൻനട റെജി ഭവനത്തിൽ റെജി (45), എറണാകുളം വൈപ്പിൻ പെരുമ്പള്ളിയിൽ ആര്യ (26) എന്നിവരെ വെള്ളയിട്ടമ്പലത്ത് നിന്നാണ് പോലീസിന്റെ ഡാൻസാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഓണം പ്രമാണിച്ച് വിൽപ്പന നടത്താനായി കൊണ്ടുവന്ന MDMAയാണ് പിടി കൂടിയത്. സംഘത്തിലുള്ള കൊല്ലത്തെ അംഗങ്ങൾക്ക് പതിവായി ഇവർ എം.ഡി.എം.എ. വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

+ There are no comments

Add yours