ഓണത്തിന് സ്പെഷൽ ട്രെയിനുകൾ

Estimated read time 1 min read

ഓണത്തിന് സ്പെഷൽ ട്രെയിനുകൾ

മലയാളികൾക്ക് ഓണ സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഓണം അവധിക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 06043 ചെന്നൈ സെൻട്രൽ-കൊച്ചുവേളി എക്സ്പ്രസ് 4, 11, 18, 25 തീയതികളിലും 06044 കൊച്ചുവേളി-ചെന്നൈ സെൻട്രൽ 29, സെപ്റ്റംബർ അഞ്ച് 12, 19, 26 തീയതികളിലും പ്രത്യേക സർവീസുകൾ നടത്തും.

+ There are no comments

Add yours