തൃശൂരിൽ പിടികൂടിയ  രാസലഹരിയുടെ ഉറവിടം കണ്ട് ഞെട്ടി പൊലീസ്

Estimated read time 0 min read

രാസലഹരിയുടെ ഉറവിടം തേടിപ്പോയ പൊലീസ് കണ്ടത്ത്

തൃശൂർ ഒല്ലൂരിൽ യുവാവിൽ നിന്ന് പിടികൂടിയ രണ്ടരക്കിലോഗ്രാം രാസലഹരിയുടെ ഉറവിടം തേടി പോയ പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയതു വൻ രാസലഹരി നിർമാണശാല. കേസുമായി ബന്ധപ്പെട്ട് ലാബിന്റെ ഉടമയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും സിനിമാ നിർമാതാവുമായ വെങ്കട നരസിംഹരാജു അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അമേരിക്ക, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലയുള്ളയാൾ ആണ് വെങ്കട നരസിംഹരാജു.

+ There are no comments

Add yours