6 വയസുകാരന് ദാരുണാന്ത്യം
ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. കോട്ടയം ആപ്പാൻച്ചിറയിലാണ് സംഭവം നടന്നത്. ആലപ്പുഴ സ്വദേശി ബെന്നി ആൻ്ണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.



+ There are no comments
Add yours