സ്വർണവിലയിൽ വർധന

Estimated read time 0 min read

കുത്തനെ കൂടി സ്വർണവില

തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് 160 രൂപ വർധിച്ച് സ്വർണവില പവന് 53,720 രൂപയിലേക്കാണ് കുതിച്ചത്. ഇതോടെ സ്വർണവില ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് ഒരു പവൻ സ്വർണത്തിന്മേൽ വർധിച്ചത്.

+ There are no comments

Add yours