4 നടന്മാർക്കെതിരെ വൻ വെളിപ്പെടുത്തലുമായി നടി

Estimated read time 0 min read

4 നടന്മാരുടെ പേര് വെളിപ്പെടുത്തി നടി

4 നടന്മാർക്കെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റും റൈറ്ററുമായ ജൂബിത. അഡ്ജെസ്റ്റ്മെന്റ് ഉണ്ടെങ്കിൽ താരസംഘനയായ അമ്മയിലേക്ക് മെമ്പർഷിപ്പ് ഫീ നൽകാതെ കയറാമെന്ന് ഇടവേള ബാബു പറഞ്ഞു. മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാൻ പറ്റിയ കാര്യമല്ല. നടൻ സുധീഷ് പലപ്പോഴും വിളിക്കുകയും കാറിൽ ഒപ്പം യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. നടൻ സാജു കൊടിയനും മോശമായി സമീപിച്ചിട്ടുണ്ടെന്നും ജൂബിത പറഞ്ഞു.

+ There are no comments

Add yours