മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് അഞ്ച് വർഷത്തിനിടെ മുട്ട പഫ്‌സ് വാങ്ങാൻ മാത്രം ചിലവഴിച്ചത് 3.36 കോടി

Estimated read time 0 min read

മുട്ട പഫ്സ് വാങ്ങാൻ ചെലവ് 3.36 കോടി

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വർഷത്തിനിടെ മുട്ട പഫ്‌സ് വാങ്ങാൻ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ഭരണകക്ഷിയായ ടിഡിപി. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വർഷവും ശരാശരി 72 ലക്ഷം രൂപ പഫ്‌സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയത്. 5 വർഷത്തിനിടെ പ്രതിദിനം 993 പഫ്സകൾ വാങ്ങിയെന്നും ടിഡിപി പറയുന്നു.

+ There are no comments

Add yours