നെടുമങ്ങാട് വിനോദ് വധം: പ്രതിക്ക് വധശിക്ഷ

Estimated read time 0 min read

നെടുമങ്ങാട് വിനോദ് വധം: പ്രതിക്ക് വധശിക്ഷ

നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂർ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാൻ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു

+ There are no comments

Add yours