*ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വേലായുധൻ മകൻ ഉണ്ണികൃഷ്ണൻ ( 57 )അന്തരിച്ചു.( മുൻ സബ് രജിസ്ട്രാർ വടക്കുംകര )
ഭാര്യ മിനി എം കെ( ജൂനിയർ സൂപ്രണ്ട് മോട്ടോർ ആക്സിഡന്റ്സ് ക്ലയിംസ് ട്രിബൂണൽ/ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോർട്ട് ഇരിഞ്ഞാലക്കുട )
മക്കൾ ജിതിൻ കൃഷ്ണ ( കാനഡ) മിഥുൻ കൃഷ്ണ ( കാനഡ- വിദ്യാർത്ഥി )
സംസ്കാരം ( 21/8/24/ ) ബുധനാഴ്ച 12 മണിക്ക് മുക്തിസ്ഥാനിൽ.
*സതീശൻ പുല്ലൂർ*
*പ്രസ് ക്ലബ്*
*ഇരിങ്ങാലക്കുട*


+ There are no comments
Add yours