ഇന്ന് കൃഷ്ണപിള്ള ദിനം

Estimated read time 1 min read

ഇന്ന് കൃഷ്ണപിള്ള ദിനം

കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ ചരമ വാർഷിക ദിനമാണ് ഇന്ന്. 1948 ഓഗസ്റ്റ് 19 ന് 42-ാം വയസ്സിലാണ് കൃഷ്ണപിള്ള മരിച്ചത്. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ഇഎംഎസ്സും ഏകെജിയും അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.

+ There are no comments

Add yours