രക്ഷാബന്ധൻ ആശംസകളുമായി മോദി
രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സഹോദരനും സഹോദരിയും തമ്മിലുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായ ഒരു ഉത്സവമായ രക്ഷാബന്ധൻ വേളയിൽ എല്ലാവർക്കും ആശംസകൾ. ഈ വിശുദ്ധ ഉത്സവം നിങ്ങളുടെ എല്ലാവരുടെയും ബന്ധങ്ങളിൽ പുതിയ മാധുര്യവും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ’ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.



+ There are no comments
Add yours