കൊച്ചിയിലെ ഹോട്ടലിൽ ഗുണ്ടാപാർട്ടി: 13 പേർക്കെതിരെ കേസ്

Estimated read time 0 min read

കൊച്ചിയിലെ ഹോട്ടലിൽ ഗുണ്ടാപാർട്ടി: 13 പേർക്കെതിരെ കേസ്

കൊച്ചി മരട് ഹോട്ടലിൽ ഗുണ്ടാ പാർട്ടി നടന്ന സംഭവത്തിൽ 13 പേർക്കെതിരെ കേസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ ഗുണ്ടാനേതാവ് ആഷ്ലിക്കായി മരട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആഷ്ലിയുടെ കാറിൽ നിന്ന് കഴിഞ്ഞ ദിവസം തോക്ക് കണ്ടെടുത്തിരുന്നു. തോക്കിന്റെ ലൈസൻസ് അടക്കമുള്ളവയെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കേസ് നടപടികളിലേക്ക് കടക്കൂ.

+ There are no comments

Add yours