ജെസ്നയെ കണ്ടെന്ന് വെളിപ്പെടുത്തൽ
ജെസ്‌നാ തിരോധാനക്കേസിൽ വെളിപ്പെടുത്തലുമായി കോട്ടയം മുണ്ടക്കയത്തെ ലോഡ്‌ജിലെ മുൻ ജീവനക്കാരി. ജെസ്നെയോട് സാമ്യമുള്ള പെൺകുട്ടി യുവാവിനൊപ്പം ലോഡ്ജിൽ എത്തിയെന്നാണ് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. യുവാവിനൊപ്പം 102-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നു. പല്ലിൽ കമ്പിയിട്ടതാണ് ജെസ്‌നയെന്ന് സംശയിക്കാൻ കാരണം. ക്രൈംബ്രാഞ്ചിനോട് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞു.


+ There are no comments
Add yours