തൃശ്ശൂരിൽ കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു

Estimated read time 0 min read



തൃശ്ശൂരിൽ കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു

തൃശ്ശൂർ ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയിൽ വാളേരിപ്പടി അയ്യപ്പൻ (75) ആണ് മരിച്ചത്. പ്രതിയായ കൊച്ചുമകൻ രാഹുലിനെ തൃശൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച് രാവിലെയാണ് രാഹുൽ വീട്ടിലെത്തിയത്. തുടർന്ന് അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു.

+ There are no comments

Add yours