വിനേഷ് ഫോഗട്ടിന്റെ വിധി ഇന്ന്.. വെള്ളി?

Estimated read time 1 min read

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ വിധി ഇന്ന്

പാരിസ് ഒളിംപിക്‌സ് ഗുസ്‌തിയിൽ അയോ ഗ്യത ലഭിച്ചതിനെതിരായി ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീലിൽ വിധി ഇന്നുണ്ടാകും. വെള്ളി മെഡൽ പങ്കിടണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷിൻ്റെ അപ്പീൽ. ഓ ഗസ്റ്റ് 13ന് പാരിസ് സമയം വൈകിട്ട് 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മുമ്പായി വിധി വരും. 50Kg ഭാരവിഭാഗത്തിൽ മത്സരിച്ച വിനേഷിനെ ഫൈനലിന് തൊട്ടു മുമ്പാണ് 100g ഭാരം അധികമായതിന്റെ പേരിൽ അയോഗ്യയായി പ്രഖ്യാപിച്ചത്.

+ There are no comments

Add yours