CPM ഓഫീസിനു നേരെ ആക്രമണം
തിരുവനന്തപുരം കാട്ടാക്കടയിൽ CPM ഏരിയ കമ്മിറ്റി ഓഫീസിനും നേരെ ആക്രമണം. 2 DYFI പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ SDPI ആണെന്നാണ് CPM ആരോപണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ കിള്ളി സ്വദേശിക്ക് വെട്ടേറ്റിരുന്നു അതിന്റെ പകവീട്ടലാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 4 പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


+ There are no comments
Add yours