അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും;

Estimated read time 0 min read


അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഇന്ന് നിർണായക ദിനം

മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ വീണ്ടും തുടങ്ങാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പുഴയിൽ വീണ്ടും റഡാർ പരിശോധന നടത്തും. നാവികസേനയാണ് ഇതിന് നേതൃത്വം നൽകുക. അർജുനെ കാണാതായിട്ട് ഇന്നേക്ക് 28 ദിവസങ്ങളായി. തിരച്ചിൽ വൈകുന്നതിനെതിരെ കുടുംബം, ഷിരൂരിലെത്തി പ്രതിഷേധിക്കാനും തീരുമാനിച്ചിരുന്നു.

+ There are no comments

Add yours