മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി പൃഥ്വിരാജ്

Estimated read time 0 min read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി പൃഥ്വിരാജ്

വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ പൃഥ്വിരാജും പണം നൽകി. 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് താരങ്ങൾ ഒറ്റക്കെട്ടായാണ് ദുരിതം അനുഭവിക്കുന്നവരെ സഹായത്തിനായി എത്തിയത്. അതേസമയം, വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

+ There are no comments

Add yours