അർജുനായുള്ള തിരച്ചിൽ; കാർവാറിൽ അടിയന്തര യോഗം

Estimated read time 0 min read

അർജുനായുള്ള തിരച്ചിൽ; കാർവാറിൽ അടിയന്തര യോഗം ചേരുന്നു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ സംബന്ധിച്ച് ചർച്ച ചെയ്യാൻ കാർവാറിൽ അടിയന്തര യോഗം ചേരുന്നു. ജില്ലാ കളക്‌ടർ, എസ്‌പി, കാർവാർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, പുഴയിലെ ഒഴുക്ക് മനസിലാക്കുന്നതിനായി നാവിക സേന ഗംഗാവലി പുഴയിൽ പരിശോധന നടത്തി. തെരച്ചിൽ വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു

+ There are no comments

Add yours