കോൺഗ്രസ്സ് വിട്ട് ബിജെപി യിൽ അ०ഗത്വമെടുത്തു. മാള മാളയിൽ കോൺഗ്രസ് പാർട്ടി വിട്ട് ആണ്ടവർ തോപ്പിൽ (മുൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്), മാള അഷ്ടമിച്ചിറ സ്വദേശി പികെ ഷാറിഫ് (രാജ്യ സഭ എ०പി പിപി സുനീറിൻറെ സഹോദരി പുത്രി) എന്നിവർ കോൺഗ്രസ് വിട്ട് ബിജെപി യിൽ അ०ഗത്വമെടുത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെകെ അനീഷ് കുമാർ ബിജെപി ജില്ലാ ഓഫീസ്സിൽ നടന്ന യോഗത്തിൽ അംഗത്വം നൽകി. ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, ജില്ലാ സെക്രട്ടറി ലോചനൻ അ०പാട്ട്, ന്യൂനപക്ഷ മോർച്ച സെക്രട്ടറി ജോസഫ് പടമാടൻ എന്നിവരു० പങ്കെടുത്തു. പട० ബിജെപി യിൽ ചേർന്നവർ.
remesheledathee News


+ There are no comments
Add yours