ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ്
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അമൽ നീരദ് പ്രൊഡക്ഷൻസ്. 10 ലക്ഷം രൂപയാണ് കമ്പനി പാർട്‌ണർ കൂടിയായ നടി ജ്യോതിർമയി എറണാകുളം ജില്ലാ കളക്‌ടർക്ക് നൽകിയത്. മലയാളം തമിഴ്, തെലുങ്ക് സിനിമയിലെ നിരവധി താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.


+ There are no comments
Add yours