അർജുനായുള്ള തെരച്ചിലിൽ അനിശ്ചിതത്വം. മൽപെയ്ക്ക്  അനുമതിയില്ല

Estimated read time 0 min read

അർജുനായുള്ള തെരച്ചിൽ; ഈശ്വർ മൽപെയ്ക്ക് തെരച്ചിലിന് അനുമതി നൽകിയില്ല

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം. മേഖലയിൽ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇപ്പോൾ തെരച്ചിൽ ആരംഭിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നുമാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. തെരച്ചിലിനായെത്തിയ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയ്ക്കും സംഘത്തിനും തെരച്ചിലിനായി

+ There are no comments

Add yours