അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷയായി ദീപിക

Estimated read time 1 min read

അമ്പെയ്ത്തിൽ ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയിൽ ദീപിക

ഒളിമ്പിക്സ് വനിതാ അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ ദീപിക കുമാറിന് വിജയം. ജർമ്മനിയുടെ ക്രോപ്പ് മിഷേലിനെ 6-4 എന്ന പോയിന്റിൽ വിജയിച്ചു. ദീപിക ഇനി ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ചാരുനിസ്സയെ നേരിടും. അമ്പെയ്ത്തിൽ തന്നെ മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോറ്റു. ഇന്തോനേഷ്യൻ താരം ദിയാനന്ദയ്ക്കെതിരെ 5-6നാണ് തോറ്റത്.

+ There are no comments

Add yours