സൂചിപ്പാറയിൽ കുടുങ്ങിയവരെ രക്ഷപെടുത്തി
വയനാട് ഉരുൾപൊട്ടലിലെ തെരച്ചിലിന്റെ ഭാഗമായി ചാലിയാർ പുഴ കടന്ന് വനത്തിൽ കുടുങ്ങിയ മൂന്നു പേരെയും രക്ഷപെടുത്തി രണ്ട് പേരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിക്കുകയായിരുന്നു. ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരിൽ ഒരാൾ പുഴ നീന്തി കടന്നിരുന്നു ഇയാളെയും പൊലീസ് രക്ഷപെടുത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കൂടി വയനാട്ടിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു മലപ്പുറം സ്വദേശികളായ യുവാക്കൾ.


+ There are no comments
Add yours