വിവാദ IAS ഉദ്യോഗസ്ഥ പൂജ ഖേദ്കറെ കാണാനില്ല
കൃത്രിമം നടത്തി IAS നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. IAS റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണിത്. കഴിഞ്ഞ ദിവസമാണ് നിയമന ശുപാർശ UPSC റദ്ദാക്കിയത്. ഭാവിയിൽ പരീക്ഷ എഴുതുന്നതിൽ വിലക്കിയിരുന്നു. ജൂലൈ 18ന് UPSC കാരണം കാണിക്കൽ നോട്ടീസ് നൽകി, ജൂലൈ 25നകം മറുപടി നൽകണമെന്ന് നിർദേശിച്ചിരുന്നു. രേഖകൾ ശേഖരിക്കാൻ ആഗസ്റ്റ് 4 വരെ സമയം വേണമെന്ന് പൂജ ആവശ്യപ്പെട്ടിരുന്നു.


+ There are no comments
Add yours