ബോചെയുടെ വമ്പൻ പ്രഖ്യാപനം. കൈയടിച്ച് മലയാളികൾ

Estimated read time 1 min read



‘100 കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകും’

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ദുരന്ത മേഖല സന്ദർശിച്ച ശേഷമായിരുന്നു ബോചെയുടെ പ്രഖ്യാപനം. വളരെ വേദനാജനകമായിട്ടുള്ള അവസ്ഥയാണ് ഇവിടെ. വല്ലാത്തൊരു അവസ്ഥയാണ് ഇത്. പത്തുമലയിലേതിനേക്കാൾ ഭീകരമാണ് ഇവിടുത്തെ കാര്യങ്ങൾ. നഷ്‌ടപ്പെട്ട് പോയ ജീവനുകൾക്ക് പകരം നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു

+ There are no comments

Add yours