തൃശ്ശൂർ വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം

Estimated read time 0 min read

തൃശ്ശൂർ വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം



വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകൾ വെള്ളത്തിലായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. സിവാൾ റോഡും തകർന്നു. വീടിനുള്ളിൽ വെള്ളം കയറുകയും തകരുകയും ചെയ്തതോടെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ശക്തമായ തിരമാലയിൽ വെള്ളം ആഞ്ഞടിച്ച് വീടുകളിലേക്ക് കയറുകയായിരുന്നു.

+ There are no comments

Add yours