രാഹുൽ ഗാന്ധിക്ക് ജാമ്യം

Estimated read time 0 min read

രാഹുൽ ഗാന്ധിക്ക് ജാമ്യം കിട്ടി

രാഹുൽ ഗാന്ധിക്ക് മഹാരാഷ്ട്രയിലെ നാസിക് കോടതിയിൽ നിന്ന് ജാമ്യം കിട്ടി. സാവർക്കറെ കുറിച്ച് പറഞ്ഞ കാര്യത്തിന് അപകീർത്തി കേസിലാണ് ഇത്. അദ്ദേഹം കുറ്റം സമ്മതിച്ചില്ല എന്നാണ് പറയുന്നത്.

+ There are no comments

Add yours