2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Estimated read time 0 min read


2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25.07.2025) അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രധാനം. എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഇത് വിനോദത്തിനുള്ള അവധിയല്ല, സുരക്ഷയ്ക്കുള്ള മുൻകരുതൽ നടപടിയാണെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

+ There are no comments

Add yours