ജങ്ക് ഫുഡ് ദിനം ആരോഗ്യ ബോധവത്കരണത്തിന്
ഇന്ന് ജൂലൈ 21 ദേശീയ ജങ്ക് ഫുഡ് ദിനമാണ്. കൃത്രിമ വസ്‌തുക്കൾ ചേർത്ത പോഷകാംശം കുറഞ്ഞ ഭക്ഷണങ്ങളെക്കുറിച്ച് അറിയാനുള്ള ദിനം. പഞ്ചസാര, കൊഴുപ്പ് അധികമുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ അനാരോഗ്യകരമാണ്. ഇത്തരത്തിലുള്ള ജങ്ക് ഫുഡ് ഇതിനെക്കുറിച്ചറിയാൻ ഇതിനെതിരെ ജാഗരൂകരാകാനാണ് ഈ ദിവസം.




+ There are no comments
Add yours