പടിയൂരിൽ നടന്നത് ഇരട്ടക്കൊലപാതകം.. കൂടുതൽ വിവരം പുറത്ത്

Estimated read time 0 min read

തൃശൂർ പടിയൂരിൽ നടന്നത് ഇരട്ടക്കൊലപാതകം; അമ്മയും മകളും ജീവനൊടുക്കിയതല്ലെന്ന് പൊലീസ്



പടിയൂരിൽ അമ്മയും മകളും മരിച്ചത് ആത്മഹത്യയല്ല, കൊലാപതകമാണെന്ന നിഗമനത്തിൽ പൊലീസ്. പടിയൂർ സ്വദേശി മണി (74), മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തിരയുന്നു. കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

+ There are no comments

Add yours