ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു. നടി നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വായാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിലുള്ളത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിരന്തരം ബോബി ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. SMയിൽ പലർക്കുമെതിരെ ബോബി നടത്തിയ പരാമർശങ്ങളും ശേഖരിച്ചിട്ടുണ്ട്


+ There are no comments
Add yours