കളത്തിലിറങ്ങുമോ പിവി അൻവർ???ഇന്നറിയാം

Estimated read time 0 min read

ഒടുവിൽ കളത്തിലിറങ്ങാൻ തീരുമാനിച്ച് അൻവർ?

യുഡിഎഫിലേക്കുള്ള നീക്കം പാളിയതോടെ നേരിട്ട് കളത്തിലിറങ്ങാൻ പിവി അൻവർ തീരുമാനിച്ചതായി റിപ്പോർട്ട്. നിലമ്പൂരിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചിരിക്കുകയാണ് അൻവർ. ഇന്ന് വൈകിട്ട് 4ന് പാർട്ടി യോഗമുണ്ട്. അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. അതേസമയം ഇന്നലെ വൈകിട്ടോടെ അൻവർ അനുകൂല ഫ്ലക്സസ്‌ ബോർഡുകൾ നിലമ്പൂരിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു

+ There are no comments

Add yours