ഉലകനായകൻ ഇനി രാജ്യസഭയിൽ

Estimated read time 1 min read

ഉലകനായകൻ ഇനി രാജ്യസഭയിൽ

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. DMK പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. രാജ്യസഭയിൽ ഒഴിവുവന്ന 8 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. സമകാലിക രാഷ്ട്രീയ വിഷയത്തിൽ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന കമൽ ഹാസന്റെ ശബ്ദം ഇനി രാജ്യസഭയെ പ്രകമ്പനം കൊള്ളിക്കും.

+ There are no comments

Add yours