തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി വീണു.

Estimated read time 0 min read

വിപണിയും രൂപയും ഇടിഞ്ഞു

തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി വീണു. സെൻസെക്‌സ് 200 പോയിന്റ് നഷ്ടത്തോടെ 81,500ൽ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 24800ൽ താഴെയാണ്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഓഹരികളാണ് നഷ്‌ടം നേരിട്ടത്. ജിയോ ഫിനാൻഷ്യൽ, അദാനി പോർട്സ്, ഭാരതി എയർടെൽ ഓഹരികൾ നേട്ടം ഉണ്ടാക്കി. ഡോളറിനെതിരെ രൂപയും ഇടിഞ്ഞു. 23 പൈസയുടെ നഷ്‌ടത്തോടെ 85.63 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

+ There are no comments

Add yours