കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

Estimated read time 0 min read

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

സംസ്ഥാനത്ത് ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച ആയിരിക്കും. ഇന്ന് കേരളത്തിൽ ഒരിടത്തും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഇതിനാൽ ദുൽഹിജ്ജ ഒന്ന് മറ്റന്നാളും അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും.

+ There are no comments

Add yours