തൃശൂർ ആതിരപ്പള്ളിയിൽ വീണ്ടും കാട്ടന ആക്രമണം.  2 മരണം

Estimated read time 0 min read

വീണ്ടും കാട്ടാനക്കലി; ആതിരപ്പള്ളിയിൽ രണ്ട് മരണം

തൃശൂരിൽ വീണ്ടും കാട്ടന ആക്രമണം. ആതിരപ്പള്ളിയിൽ 2 മരണം. വായച്ചാൽ സ്വദേശികളായ ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേരാണ് മരിച്ചത്. അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി ഇവർ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. രാത്രിയോടെ കാട്ടാനക്കൂട്ടം എത്തിയപ്പോൾ ഇവർ ചിതറി ഓടുകയായിരുന്നു. ആദ്യം സതീശന്റെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസവും കാട്ടന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

+ There are no comments

Add yours