സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനാൽ ഈ ജില്ലകളിൽ രാവിലെ പുറത്തു പോകുന്നവർ ഒരു കുടയോ റെയിൻകോട്ടോ കൈയിൽ കരുതുന്നത് നല്ലതാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു


+ There are no comments
Add yours