പെന്റ മേനകയിലെ മൊബൈൽ കടകളിൽ പോലീസ് റെയ്‌ഡ്. നിരവധി വ്യാജ ആപ്പിൾ ഉൽപ്പന്നങ്ങൾ

Estimated read time 0 min read

കൊച്ചിയിൽ വ്യാജ ആപ്പിൾ വേട്ട

കൊച്ചി പെന്റ മേനകയിലെ മൊബൈൽ കടകളിൽ പോലീസ് റെയ്‌ഡ്. 7 കടകളിൽ നിന്നായി നിരവധി വ്യാജ ആപ്പിൾ ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ആപ്പിൾ കമ്പനിയാണ് വ്യാജ വിൽപ്പന എറണാകുളത്ത് സജീവമായി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ആപ്പിളിൻ്റെ പേരിൽ വിൽപ്പന നടത്തിയ വ്യാജ മൊബൈൽ കവറുകൾ, ബാറ്ററി പാനലുകൾ, ചാർജർ, എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് കടയുടമകളെ അറസ്റ്റ് ചെയ്തതായാണ് വിവരം.

+ There are no comments

Add yours