മാള മണ്ഡലം UDF കമ്മറ്റിയുടെനേത്യത്വത്തതിൽ രാപ്പകൽ സമരം നടത്തി

Estimated read time 1 min read

മാള മണ്ഡലം UDF കമ്മറ്റിയുടെനേത്യത്വത്തതിൽ രാപ്പകൽ സമരം നടത്തി ഗ്രാമ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് ഗ്രാമീണ വികസത്തെ തകർക്കുന്ന LDF സർക്കാരിനെതിരെമാള ടൗണിൽ നടത്തിയ സമരം യൂത് ലീഗ് ജില്ല പ്രസിഡന്റ് സനൗഫൽ വാടാനപ്പിള്ളി ഉദ്-ഘാടനം ചെയ്തു  UDF മാള മണ്ഡലം ചെയർമാൻ. സന്തോഷ് ആത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചുഡൊമിനിക് പാറേക്കാട്ട്. സെയ്തുമുഹമ്മദ്. സോയി കോലഞ്ചേരി ഡേവീസ് പാറേക്കാട്ട് ജോഷി കാഞ്ഞൂത്തറ.ഓജെ ജനിഷ്. ഹക്കിം ഇക്ബാൽ ഔസേപ്പച്ചൻജോസ്. ശോഭന ഗോഗു ൽനാഥ് ജിനേഷ് PR. ജിയോ കൊടിയൻ. അഭിപ്രസാദ്. ലിയോ കൊടിയൻ. ഷാജു കുന്നത്തോളി. KRപ്രേമ ഷേരളി ജോയ് തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി. സമാപന സമ്മേളനം DCC ജനറൽ സെക്രട്ടറി AA അഷ്റഫ് ഉദ്ഘാടനം ചെയ്തു.

+ There are no comments

Add yours