വൈദികരെ ആക്രമിച്ചത് ന്യായീകരിച്ച് പിസി ജോർജ്
ജബൽപുരിൽ വൈദികർ ആക്രമിക്കപ്പെട്ടതിൽ ന്യായീകരണവുമായി പിസി ജോർജ്. ക്ഷേത്രത്തിന് മുന്നിൽ മര്യാദകേട് കാണിച്ചിട്ട് പിന്നെ വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ. ചിലപ്പോൾ അടികിട്ടിയെന്നിരിക്കും, മനസ്സിലായില്ലേ. അതിനകത്ത് ക്രിസ്ത്യാനി, മുസ്ലിം, ഹിന്ദു എന്നൊന്നുമില്ല മതവിശ്വാസം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ അങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും. സഹിച്ചോണ്ടാമതിയെന്നും ജോർജ് പറഞ്ഞു.
ജബൽപുർ ആക്രമണം.. ന്യായീകരണവുമായി പിസി ജോർജ്.

+ There are no comments
Add yours