വിപ്ലവഗാന വിവാദം; കടക്കൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടും

Estimated read time 1 min read

വിപ്ലവഗാന വിവാദം; കടക്കൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടും

കടക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാൻ തീരുമാനം. ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. പുതിയ സമിതി ഉടൻ രൂപീകരിക്കുാനും തീരുമാനമായി. സംഭവത്തിൽ ഉപദേശക സമിതി പ്രസിഡന്റ് വികാസ് ഉൾപ്പെടെയുളളവരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കണം എന്നാവശ്യം യൂത്ത് കോൺ ഗ്രസും DGPക്ക് പരാതി നൽകിയിരുന്നു

+ There are no comments

Add yours