‘ഗുഡ് ബാഡ് അഗ്ലി’യുടെ ഗംഭീര ട്രെയിലർ
അജിത് കുമാറും തൃഷയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിൻ്റെ തമിഴ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കി. ആക്ഷൻ രംഗങ്ങളും, അജിത്തിന്റെ സ്റ്റൈലിഷ് പ്രകടനവും, സംഗീതവും ശ്രദ്ധേയമാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രഭു, യോഗി ബാബു, അർജുൻ ദാസ്, സുനിൽ, ഷൈൻ ടോം ചാക്കോ, SJ സൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈ മാസം 10ന് തിയേറ്ററുകളിൽ എത്തും.
ഗുഡ് ബാഡ് അഗ്ലി….ട്രെയിലർ പുറത്ത് കിടിലൻ ആക്ഷൻ രംഗങ്ങൾ… സ്റ്റൈലിഷ് ലുക്ക്….

+ There are no comments
Add yours