പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി PM മോദി ശ്രീലങ്കയിലെത്തി. ബാങ്കോക്കിൽ നിന്നാണ് മോദി ശ്രീലങ്കയിൽ എത്തിയത്. ഊർജ്ജം, വ്യാപാരം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, പ്രതിരോധം എന്നീ മേഖലകളിലാകെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് യാത്രയുടെ മുഖ്യ അജണ്ഡയെന്നാണ് റിപ്പോർട്ട്. നാളെയാണ് മോദിയും ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുമായിട്ടുള്ള ചർച്ച
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ

+ There are no comments
Add yours