ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം;  2 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Estimated read time 1 min read

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; നടപടി

ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായങ്ങൾ നൽകിയ സംഭവത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. 2 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചു. ജയിൽ DGP അജയകുമാറിനെയും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനേയുമാണ് സസ്പെൻഡ് ചെയ്‌തത്‌. ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിലെത്തി കൂടിക്കാഴ്‌ചയക്ക് അവസരം നൽകി എന്നാണ് കണ്ടെത്തിയത്.

+ There are no comments

Add yours