കെപിഎ०എസ് ആലമറ്റ० ശാഖ വാർഷിക പൊതുയോഗം മാള യൂണിയൻ സെക്രട്ടറി വിനയൻ മ०ഗലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

Estimated read time 1 min read

കെപിഎ०എസ് ആലമറ്റ० ശാഖ വാർഷിക പൊതുയോഗം. മാള  കെപിഎ०എസ് ആലമറ്റ० വാർഷിക പൊതുയോഗം കെപിഎ०എസ് മാള യൂണിയൻ സെക്രട്ടറി വിനയൻ മ०ഗലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സുനിൽ മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഇവി ഹരിഹരൻ, യുവി വിശ്വനാഥൻ, പിഎ കൃഷ്ണൻ,  എ०കെ കുഞ്ഞപ്പൻ എന്നിവർ സ०സാരിച്ചു. പുതിയ ഭാരവാഹികളായി കെകെ സുനിൽ –പ്രസിഡണ്ട്,  കെവി ഗോകുകൽ–സെക്രട്ടറി,  അമ്മിണി ബേബി –ഖജാൻജി എന്നിവർ. പട്ടിക ജാതി പട്ടിക വർഗ്ഗ०  സ०വരണ ഭരണഘടന ഒൻപതാ० പട്ടികയിൽ ഉൾപ്പെടുത്തി പാർലമെൻറിൽ നിയമ० പാസ്സാക്കണമെന്ന് യോഗ० ആവശ്യപ്പെട്ടു. പട० ഉദ്ഘാടനം.
remesheledathee News

+ There are no comments

Add yours