‘കോബ്ര’ സംവിധായകൻ വിവാഹിതനായി

Estimated read time 1 min read

‘കോബ്ര’ സംവിധായകൻ വിവാഹിതനായി

ചിയാൻ വിക്രം നായകനായ കോബ്ര ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്ര സംവിധായകൻ അജയ് ജ്ഞാനമുത്തു വിവാഹിതനായി. ഷിമോണയാണ് വധു. വിവാഹത്തിന് വിക്രം ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കുകയും ആശംസകളർപ്പിക്കുകയും ചെയ. AR മുരുകദോസിന്റെ്റെ AD ആയിട്ടാണ് അജയ് ജ്ഞാനമുത്തു ചലച്ചിത്രമേഖലയിലെത്തുന്നത്.

2015ൽ ഡിമോണ്ടി കോളനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്.

+ There are no comments

Add yours