തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു.

Estimated read time 0 min read

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു. തൃശൂർ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കൾ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കൾ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ പൂവിട്ട പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് വെറ്ററിനറി ഡോക്ട‌ർമാരുടെ സംഘം പശുക്കൾ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.

+ There are no comments

Add yours