ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്

Estimated read time 0 min read

വധശിക്ഷ റദ്ദാക്കണം; ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്

ഷാരോൺ വധക്കേസിലെ ശിക്ഷാ വിധിക്കെതിരെ അപ്പീലുമായി ഒന്നാം പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കും. മെറിറ്റ് നോക്കിയുള്ള വിധി അല്ല ഇത്, പ്രായത്തിൻ്റെ ആനുകൂല്യം നൽകണം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ല എന്ന് കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു. ഇന്നലെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.

+ There are no comments

Add yours