മാപ്പ് ചോദിച്ച് വിനായകൻ

Estimated read time 1 min read



പൊതു സമൂഹത്തോട് മാപ്പ് ചോദിച്ച് വിനായകൻ

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ VIDEO സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് ചോദിച്ചിരിക്കുകയാണ് താരം. ‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻ്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’ എന്നാണ് വിനായകൻ FBയിൽ കുറിച്ചത്

+ There are no comments

Add yours